mammoottys-picture-made-with-rubiks-cube-actor-says-thank-you-to-kid-video
ഇന്നും പ്രേക്ഷകർക്കിടയിൽ മലയാള സിനിമയുടെ സൗന്ദര്യത്തിന്റെ അവസാനവാക്ക് മമ്മുട്ടിയാണ്. മാത്രമല്ല കുഞ്ഞു ആരാധകർക്ക് പോലും അദ്ദേഹത്തിനോടുള്ള ഇഷ്ടത്തിന്റെ ആഴത്തിന് നമ്മൾ സാക്ഷികളാണ്. അതുപോലെ ഇപ്പോഴിതാ റൂബിക്സ് ക്യൂബുകൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് താരത്തിന്റെ ഒരു കുട്ടിആരാധകൻ.
ഒരു വലിയ ഫെയ്മിൽ റൂബിക്സ് ക്യൂബുകൾ ചേർത്തുവച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമാണ് കൃഷ്ണീൽ അനിൽ സൃഷ്ടിച്ചത്. കൂടെ മമ്മൂട്ടി അങ്കിളിന് സ്നേഹത്തോടെ എന്ന കുറിപ്പിലുള്ള വിഡിയോ താരം തന്നെയാണ് പങ്കുവച്ചത്.
എന്നാൽ ഇതിനു പിന്നാലെ കൃഷ്ണീൽ അനിലിന് നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വിഡിയോ ഷെയർ ചെയിതിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കൊച്ചുമിടുക്കന്റെ വിഡിയോ. എന്തായാലും നിരവധി പേരാണ് കൃഷ്ണീലിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…