Saturday, December 13, 2025

പാലായിൽ പിടിമുറുക്കി എൻസിപി; സീറ്റ് വിട്ടുകൊടുക്കില്ല; തിരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ലെന്ന് തുറന്നടിച്ച് മാണി സി കാപ്പൻ

പാലായിൽ വിട്ടു വീഴ്ചയില്ലാതെ മാണി സി കാപ്പൻ. പാലായിൽ ഇത്തവണ ഭൂരിപക്ഷം കുറഞ്ഞുവെന്നും ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ലന്നും മാണി സി കാപ്പൻ തുറന്നടിച്ചു. തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇത്തവണ പാലായിൽ കിട്ടിയില്ലെന്നും ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നും സീറ്റ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles