-pm-modi-mann-ki-baat
ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിന്റെ 95ാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.
ബിജെപി കേരളം ഫേസ്ബുക്ക് പേജിലൂടെ രാവിലെ 11:00 മണിക്ക് ഹിന്ദിയിലും, തുടർന്ന് 11:30 ന് മലയാളത്തിലും കേൾക്കാവുന്നതാണ്. ഇന്നലെ രാജ്യം ഭരണഘടനാ ദിനമായി ആചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരിക്കും പ്രധാനമന്ത്രി ഇന്ന് ജനങ്ങളുമായി പങ്കുവയ്‌ക്കുക. നിലവിൽ തിരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്ത്. ഇതും ഇന്നത്തെ മൻ കി ബാത്തിൽ സംസാര വിഷയമായിരിക്കും.
മൻ കി ബാത്തിന്റെ 94ാമത്തെ എപ്പിസോഡിൽ സൗരോർജ്ജം ശരിയായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ഇതിന സംസാരിച്ചത്. വലിയ രാജ്യങ്ങൾ സൗരോർജ്ജത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്നു. ഇതിൽ ഇന്ത്യയും പങ്കാളിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…