മുംബൈ: സുഷമ സ്വരാജിന്‍റെ വിയോഗത്തെ തുടര്‍ന്ന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ മുന്‍ ലോക സുന്ദരി മാനുഷി ചില്ലറും ട്വിറ്ററിലൂടെ സുഷമാ സ്വരാജിന് ആദരമര്‍പ്പിച്ചിരിക്കുന്നു.
സുഷമ സ്വരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് മാനുഷി ചില്ലര്‍ പങ്കുവച്ചത്. താങ്കള്‍ എന്നെ പ്രചോദിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ശക്തിയാര്‍ന്ന ഒരു മാതൃക നല്‍കിയതിനും നന്ദിയെന്ന് മാനുഷി ട്വിറ്ററില്‍ കുറിച്ചു.
എന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷം എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. നമുക്ക് നഷ്ടമായത് കരുത്തുറ്റ അസാമാന്യയായ നേതാവിനെയാണെന്ന മാനുഷി ചില്ലര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…