Sushma Swaraj

രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജിന്റെ ഓർമ്മദിനം

സുഷമ സ്വരാജ് എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാവ് അന്ന് ഹരിയാന സംസ്ഥാനത്തിന്റെ ബിജെപി അധ്യക്ഷ ആണ്. കൂടാതെ ആ സംസ്ഥാനത്തെ മന്ത്രിസഭയിൽ എണ്ണം…

2 years ago

വലിയ പൊട്ടിലല്ല, വലിയ പ്രവർത്തിയിലാണ് കാര്യം അതാണ് സ്ത്രീശാക്തീകരണം..! | Woman Empowerment

വലിയ പൊട്ടിലല്ല, വലിയ പ്രവർത്തിയിലാണ് കാര്യം അതാണ് സ്ത്രീശാക്തീകരണം..! | Woman Empowerment

3 years ago

സുഷമ സ്വരാജിന്‍റെ സ്മരണയിൽ ഭൂട്ടാൻ : രാജാവിന്‍റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ

തിമ്പു: സുഷമാ സ്വരാജിനെ സ്മരിച്ച് ഭൂട്ടാൻ. കഴിഞ്ഞ ദിവസം രാജാവ് ജിഗ്മെ ഖേസർ നംഗ്യേലിൻ വാങ്ചയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ചടങ്ങിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.…

5 years ago

സുഷമ സ്വരാജിനെ അനുസ്മരിച്ച് ലോക സുന്ദരി മാനുഷി ചില്ലര്‍ ; ‘താങ്കള്‍ എന്നെ പ്രചോദിപ്പിച്ചു, എല്ലാവര്‍ക്കും ശക്തിയാര്‍ന്ന മാതൃക നല്‍കിയതിന് നന്ദി’

മുംബൈ: സുഷമ സ്വരാജിന്‍റെ വിയോഗത്തെ തുടര്‍ന്ന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ മുന്‍ ലോക സുന്ദരി മാനുഷി ചില്ലറും ട്വിറ്ററിലൂടെ സുഷമാ സ്വരാജിന്…

5 years ago

സുഷമ സ്വരാജിന് കണ്ണീരോടെ വിട: അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മകള്‍ ബന്‍സൂരി

ദില്ലി: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ഭാരതം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം…

5 years ago

സുഷമ സ്വരാജിനെതിരെ അര്‍ബന്‍ നക്‌സലുകള്‍ ഇട്ട പോസ്റ്റിന് പ്രോല്‍സാഹനം നല്‍കി മലയാള മനോരമ എഡിറ്റര്‍; സ്ഥാപനത്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: മുന്‍ കേന്ദ്രമന്ത്രിയും സമാദരണീയയുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തിന് പിന്നാലെ അര്‍ബന്‍ നക്‌സലുകള്‍ ഇട്ട പോസ്റ്റിന് പ്രോല്‍സാഹനം നല്‍കി മലയാള മനോരമ എഡിറ്റര്‍ . സുഷമ സ്വരാജ്…

5 years ago

സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണം: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ശോ​ചി​ച്ചു

കാ​ക്ക​നാ​ട്: മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്…

5 years ago

സുഷമാ സ്വരാജിന്‍റെ നിര്യാണം- മമതാ ബാനര്‍ജി അനുശോചിച്ചു

കൊല്‍ക്കത്ത- മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുഷമ സ്വരാജിന്‍ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതായിരുന്നു.…

5 years ago

സു​ഷ​മാ സ്വരാജിന് ആ​ദ​ര​മ​ർ​പ്പി​ച്ച് രാ​ജ്യ​സ​ഭ

ദില്ലി : അ​ന്ത​രി​ച്ച മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് രാ​ജ്യ​സ​ഭ. സു​ഷ​മ​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​ത്തി​ലൂ​ടെ ക​ഴി​വു​റ്റ ഭ​ര​ണാ​ധി​കാ​രി​യെ​യും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നെ​യു​മാ​ണ് രാ​ജ്യ​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ…

5 years ago

‘വക്കീല്‍ ഫീസായ ഒരു രൂപ ബുധനാഴ്ച കൈപ്പറ്റണം’; മരിക്കുംമുമ്പ്‌ ഹരീഷ് സാല്‍വേക്ക് സുഷമയുടെ ഫോണ്‍ കോള്‍

ദില്ലി : 'ബുധനാഴ്ച എത്തണം. താങ്കളുടെ ഫീസായ ഒരു രൂപ കൈപ്പറ്റണം', മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വയോട് സുഷമ സ്വരാജ് ഫോണില്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു.…

5 years ago