ജാർഖണ്ഡിൽ മാവോയിസ്റ്റുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാലു മാവോവാദികളെ വധിച്ചു . ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യൂ വരിച്ചു . ജാർഖണ്ഡിലെ ദുംക മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് .
സംഭവത്തിൽ നാലു സൈനികർക്ക് പരിക്കേറ്റു . പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി