May I Come In; A 9-foot-long cricketencloth was waiting for the householder who opened the door.
ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡയിൽ ഗൃഹനാഥൻ വീടിന്റെ മുൻവാതിൽ തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് അയാളെ കാത്തിരുന്നത്. വാതിലിന് പുറത്ത് ഗൃഹനാഥനെ കാത്തിരുന്നത് 9 അടി നീളമുള്ള ഒരു ചീങ്കണ്ണിയാണ്. കാത്തിരിക്കുക മാത്രമല്ല വാതിൽ തുറന്ന ഗൃഹനാഥന്റെ കാലിൽ ചീങ്കണ്ണി കടിക്കുകയും ചെയ്തു.
ഡേടോണ ബീച്ച് നിവാസിയായ സ്കോട്ട് ഹോളിംസ്‌വർത്തിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. രാത്രി സ്കോട്ട് ഹോളിംസ്‌വർത്തും ഭാര്യയും ടി.വി കാണുകയായിരുന്നു. വാതിക്കൽ ശബ്ദം കേട്ട് എന്താണെന്നു നോക്കാൻ ചെന്നപ്പോഴാണ് സംഭവം അരങ്ങേറുന്നത്. വാതിൽ തുറന്ന് വരാന്തയിലെ ലൈറ്റ് ഓണാക്കുന്നതിന് മുൻപ് തന്നെ ചീങ്കണ്ണി സ്കോട്ട് ഹോളിംസ്‌വർത്തിന്റെ തുടയുടെ മുകൾ ഭാഗത്ത് മുറുകെ കടിച്ചു. ആകെ അമ്പരപ്പും ഞെട്ടലും മാത്രമായിരുന്നു ഉണ്ടായതെന്ന് സ്കോട്ട് ഹോളിംസ്‌വർത്ത് പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കോട്ട് ഹോളിംസ്‌വർത്ത് ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ പറയുന്നു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…