Monday, January 5, 2026

ചുമതലയേറ്റെടുത്ത് 24 മണിക്കൂർ കഴിയുംമുമ്പ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് മേയർ വി വി രാജേഷ്

ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ ജോലിയിൽ ഉഴപ്പാൻ അനുവദിക്കില്ല ! സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ വി വി രാജേഷ് മാദ്ധ്യമങ്ങളോട് I EFFECTIVE WASTE MANAGEMENT IS ON THE PRIORITY, ALL ALLEGATIONS AGAINST PREVIOUS REGEME WILL BE ADDRESSED HINTED TVM MAYOR V V RAJESH | V V RAJESH MEET THE PRESS #mayorvvrajesh #tvmcorporation #bjp #meetthepress #tatwamayinews

Related Articles

Latest Articles