റഷ്യക്ക് (Russia) ഉപരോധം ഏർപ്പെടുത്തില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. രാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നും യാതൊരുവിധ സാമ്പത്തിക പ്രതികാര നടപടികളും കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ സർക്കാരുകളുമായും നല്ല ബന്ധം പുലർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ വ്യക്തമാക്കി.
അതേസമയം യുക്രൈനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അതിനായി ഊർജ്ജിത പ്രവർത്തനമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓപ്പറേഷൻ ഗംഗ’ വഴി എല്ലാവരെയും തിരിച്ചെത്തിക്കും, രക്ഷാ ദൗത്യത്തിനായി നാല് മന്ത്രിമാരെ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും കൃത്യ സമയത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത് ആശ്വാസമായി. അവസാന ഇന്ത്യക്കാരനേയും കീവിൽ നിന്നൊഴിപ്പിച്ച് ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പടിഞ്ഞാറൻ യുക്രൈനിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…