Mexico prison shooting
മെക്‌സിക്കോ: ന്യൂഡാസ് വാറിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും സുരക്ഷാ ഏജന്റുമാണ് കൊല്ലപ്പെട്ടത്. 2 തടവുകാർ ജയിലിൽ നിന്ന് കടന്നുകളഞ്ഞു. തോക്കുമായി ജയിലിൽ കടന്നവരാണ് വെടിവെപ്പ് നടത്തിയത്. സുരക്ഷാ കവചമുള്ള വാഹനങ്ങളിലാണ് ആയുധധാരികൾ എത്തിയത്.
ഇവരെ പിന്തുടർന്ന പോലീസ് ഒരു വാഹനവും നാല് പേരെയും പിടികൂടി. പിന്നീട് ഹമ്മറിലെത്തിയ അക്രമികൾ ജയിലിൽ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തടവുകാരാണോ പുറത്തു നിന്ന് വന്നവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…