കറാച്ചി – ഇന്ത്യയെ അണുബോംബിട്ട് തകര്‍ത്തുകളയുമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയെ അണൂബോംബുകളുപയോഗിച്ച് ”ശുചിയാക്കുമെന്ന്” മിയാന്‍ദാദ് പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിയ്ക്കുന്നത്. ഇതിനു മുന്‍പ് ഷഹീദ് അഫ്രിദി, ഷൊഹൈബ് അക്തര്‍ എന്നീ പാകിസ്ഥാന്‍ ക്രിക്കറ്റുകളിക്കാരും ഇന്ത്യയെ നശിപ്പിച്ചുകളയുമെന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ഒരു പാക്കിസ്ഥാന്‍ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദ് ഇന്ത്യയ്‌ക്കെതിരായ അഭിപ്രായം വ്യക്തമാക്കിയത്. നമ്മുടെ കൈയ്യില്‍ ഒരു ലൈന്‍സന്‍സുള്ള ആയുധമുണ്ടെങ്കില്‍ അതുപയോഗിക്കണം. ലോകം മുഴുവന്‍ ആളുകളെ കൊല്ലാനുള്ള രീതിയതാണ്. ഇന്ത്യക്കാര്‍ക്ക് അവരുടെ ശവം വീഴുമ്പോള്‍ വേദന തോന്നണം.
‘ഇന്ത്യ കുബുദ്ധികളുടേ രാജ്യമാണ്. നമ്മുടെ കൈയ്യില്‍ ആറ്റംബോംബുകള്‍ വച്ചിരുന്നിട്ട് കാര്യമില്ല. ഇന്ത്യയെ അതുപയോഗിച്ച് വൃത്തിയാക്കിക്കളയണം’ ജാവേദ് മിയാന്‍ദാദ് പറഞ്ഞു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് ജാവേദ് മിയാന്‍ദാദ്. മിയാന്‍ദാദിന്‍റെ മകനാണ് ദാവൂദ് ഇബ്രാഹിമിന്‍റെ മകളെ വിവാഹം കഴിച്ചിരിയ്ക്കുന്നത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…