India

പ്ര​സം​ഗത്തിനിടെ കൊ​ച്ചി ക​റാ​ച്ചി​യാ​യി; മ​ന​സ്സ് മു​ഴു​വ​ന്‍ പാകിസ്ഥാന്റെ ചി​ന്ത​ക​ളാ​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണെന്ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ജാം​ന​ഗ​ര്‍ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ കൊ​ച്ചി ക​റാ​ച്ചി​യാ​യി. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് എ​ന്ന ആ​രോ​ഗ്യ പ​ദ്ധ​തി​യെ കു​റി​ച്ച്‌ പ​റ​യു​മ്പോ​ഴാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ക്കു പി​ഴ​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ തി​രു​ത്തി​ക്കൊ​ണ്ടു പ​റ​ഞ്ഞു, കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി അ​യ​ല്‍​രാ​ജ്യ​ത്തെ​പ്പ​റ്റി​യു​ള്ള ചി​ന്ത​യി​ലാ​ണ്. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യ​ല്ല ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്, കേ​ര​ള​ത്തി​ലെ കൊ​ച്ചി​യാ​ണ്.

ജാം​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ ഭോ​പ്പാ​ലി​ല്‍ പോ​യെ​ന്നി​രി​ക്ക​ട്ടെ. അ​യാ​ള്‍ അ​വി​ടെ​വ​ച്ച്‌ രോ​ഗ​ബാ​ധി​ത​നാ​യാ​ല്‍ തി​രി​കെ ജാം​ന​ഗ​റി​ലെ​ത്തി ചി​കി​ത്സ തേ​ട​ണ​മെ​ന്നി​ല്ല. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യ​തി​ന്‍റെ രേ​ഖ കൈ​വ​ശ​മു​ണ്ടെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് കോ​ല്‍​ക്ക​ത്ത​യി​ലോ ക​റാ​ച്ചി​യി​ലോ ചി​കി​ത്സ​നേ​ടാം- മോ​ദി പ​റ​ഞ്ഞു.

ഉ​ട​ന്‍​ത​ന്നെ, ക​റാ​ച്ചി​യ​ല്ല കൊ​ച്ചി​യാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു തി​രു​ത്തി​യ മോ​ദി ഈ​യി​ടെ​യാ​യി മ​ന​സ്സ് മു​ഴു​വ​ന്‍ അ​യ​ല്‍​രാ​ജ്യ​ത്തി​ന്‍റെ ചി​ന്ത​ക​ളാ​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ഗു​രു ഗോ​വി​ന്ദ് സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍ 750 കി​ട​ക്ക​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

8 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

9 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

9 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

9 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

10 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

11 hours ago