rumors-about-sri-lanka-prime-minister-mahinda-rajapaksa-s-resignation
ശ്രീലങ്ക: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. ഇന്ന് പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച നടത്തും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തുടരുന്ന ശ്രീലങ്കയിൽ ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയും നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ പ്രധാനമന്ത്രി രാജി വയ്ക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ശ്രീലങ്കൻ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രാപക്സേ പ്രസിഡന്റിന് രാജി നൽകിയെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ ഈ വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയായിരുന്നു.
സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ആദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…