കോട്ടയം: മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്ഷണം സ്വീകരിച്ച് ബിഷപ്പ് ഹൗസ് സന്ദർശിച്ചു. ശ്രീധരൻ പിള്ള രചിച്ച രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ ബിഷപ്പിന് സമ്മാനിച്ചു കൊണ്ടായിരുന്നു ശ്രീധരൻ പിള്ളയുടെ സന്ദർശനം.
കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ വിദ്യാർത്ഥിക്കുള്ള തുകയിൽ 80 ശതമാനം തുകയും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിനാണ് ലഭിക്കുന്നതെന്നും ക്രിസ്ത്യൻ സമുദായ അംഗങ്ങൾക്ക് ആനുപാതികമായ ആ നുകൂല്യങ്ങൾ നിക്ഷേധിക്കപ്പെടുന്നതിലെ ആശങ്കയും ബിഷപ്പ് ശ്രീധരൻ പിള്ളയുമായി പങ്കു വെച്ചു. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറിന്റെ ഉന്നത തലങ്ങളിൽ അറിയിക്കുമെന്ന് പിന്നീട് മാധ്യമ പ്രവർത്തകരെ കണ്ട ശ്രീധരൻ പിള്ള വ്യക്തമാക്കി.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…