modiji
ദില്ലി : അനാഥരായ കുട്ടികൾക്ക് സഹായഹയമാകുമെന്ന് ഉറപ്പ് നൽകി കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി കുട്ടികൾക്ക് മോദി എഴുതിയ കത്തിന്റെ പൂർണരൂപം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
തണലേകാന്‍ രക്ഷിതാക്കളില്ലെങ്കിലും, കുട്ടികളേ…നിങ്ങള്‍ക്കിനി സ്വതന്ത്രമായി സ്വപ്നം കാണാം. അതിന് യാതൊന്നും തടസമാകില്ല. തെറ്റും ശരിയും പറഞ്ഞു തന്ന് നേര്‍വഴി കാട്ടാന്‍ ഇത്രയും കാലം രക്ഷിതാക്കളുണ്ടായിരുന്നു. അവരുടെ വിടവ് നികത്തുക എളുപ്പമല്ല. പക്ഷേ, നിങ്ങള്‍ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ സുഖ, ദുഃഖങ്ങളില്‍ രാജ്യം ഒപ്പമുണ്ടാകും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും”.- എന്നായിരുന്നു കൊവിഡ് മൂലം അനാഥരായ 4000ത്തോളം കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുകളിലെ വരികൾ. ഹിന്ദിയിലും ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലായി മോദി എഴുതിയ കത്തിലെ ഉള്ളടക്കം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്.
പ്രായപൂര്‍ത്തിയാകും വരെ സാമ്ബത്തിക സഹായം ഉറപ്പു നല്‍കുന്ന പി.എം. കെയേഴ്സ് പദ്ധതി കുട്ടികളുടെ ഭാവി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…