Categories: Kerala

മോഹന്‍ ഭാഗവതിന് സുരക്ഷാ വീഴ്ച്ച:കമാന്‍ഡോകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെന്ന് പരാതി

തിരുവനന്തപുരം- ആർഎസ്.എസ് സർസംഘ്​ചാലക് മോഹൻ ഭാഗവതി​ന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനൊപ്പമുള്ള സിഐഎസ്എഫ് കമാൻഡോകൾക്ക്​ സഞ്ചരിക്കാൻ വാഹനം സംസ്ഥാന സർക്കാർ ഏർ​പ്പെടുത്തിയില്ലെന്ന് ആക്ഷേപം. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഭാഗവത് തിങ്കളാഴ്ച പുലർച്ച 4.40നാണ് കോട്ടയം സ്‌റ്റേഷനിൽ ട്രെയിനിറങ്ങിയത്.

12 സുരക്ഷ ഭടന്മാരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. വാഹനമില്ലാത്തതിനെ തുടർന്ന്​ സർസംഘ്​ചാലക് പത്ത് മിനിറ്റോളം റെയിൽവേ സ്​റ്റേഷനിൽ കാത്തുനിന്നതിന് ശേഷമാണ് സുരക്ഷ ഭടന്മാർക്കുള്ള വാഹനം എത്തിയതെന്ന് സംഘ്​പരിവാർ നേതാക്കൾ പറഞ്ഞു.കൂടാതെ സുരക്ഷ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ബോധപൂർവമാണിതെന്നുമാണ് സംഘ്പരിവാര്‍ നേതാക്കളുടെ ആരോപണം

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago