ഒരു ഹിന്ദു ഒരു മുസ്ലിമിനോട് നീയിവിടെ താമസിക്കണ്ട എന്ന് പറയുന്നുണ്ടെങ്കിൽ ആ പറഞ്ഞയാൾ ഹിന്ദുവല്ല. ഇത് rss ന്റെ തലവൻ മോഹൻ ഭഗവത് പറഞ്ഞ ഒരു പ്രസ്താവനയാണ്. ഈ പ്രസ്താവന ഇന്ന് പൊതു സമൂഹത്തിൽ ഇന്ന് വലിയ ചർച്ചയാണ്. എന്നും സംഘത്തിന്റെ നിലപാട് ഇങ്ങനെ തന്നെയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇങ്ങനെ പറഞ്ഞത്. ഭാരതത്തെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഹിന്ദു ആധിപത്യത്തിന്റെയോ മുസ്ലിം ആധിപത്യത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ലെന്നും, ഐക്യത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂവെന്നും, ദേശീയതയോടും രാഷ്ട്രത്തിന്റെ പൂര്‍വികരോടുമുള്ള ആദരവാണ് ഇതിന് അടിസ്ഥാനമെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടുകയുണ്ടായി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…