കണ്ണൂര്‍: മങ്കി പോക്സ് ആണെന്ന് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ സാംപിൾ നെഗറ്റീവായി. മങ്കിപോക്സല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ പെണ്‍കുട്ടിയോട് വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുകയും ഇതേ തുടര്‍ന്ന് പെൺകുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തതായും പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം മങ്കി പോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ ലോകാരോഗ്യസംഘടന. എന്നാല്‍ പൂര്‍ണ ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് രോഗം വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് നിഗമനം. എന്നാല്‍, രോഗവ്യാപനം തടയേണ്ടത് അനിവാര്യമാണെന്നും ഓര്‍മിപ്പിക്കുന്നു.
ആഫ്രിക്കയ്ക്ക് പുറത്തും മങ്കി പോക്സ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന കൂടുതല്‍ വിശദീകരണം നല്‍കുന്നത്. സ്പെയിന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ മങ്കി പോക്സ് മരണങ്ങള്‍ യൂറോപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ വൈറസിന്‍റെ സ്വഭാവത്തില്‍ വ്യക്തത കുറവില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ലോകാരോഗ്യസംഘടനയും അറിയിക്കുന്നത്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…