monsoon-rains
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂണില്‍ പെയ്യാതെ ആഗസ്റ്റില്‍ പെരുമഴയായി മണ്‍സൂണ്‍ തിമിര്‍ത്താടിയ കാഴ്ചയായിരുന്നു കണ്ടത്. ഈ മണ്‍സൂണ്‍ സീസണും ഇതില്‍ നിന്ന് ഒരു മാറ്റവുമില്ലെന്നാണ് മഴ കണക്കുകള്‍ തെളിയിക്കുന്നത്. മണ്‍സൂണ്‍ മൂന്നാഴ്ച പിന്നിടുമ്പോഴും 16 ശതമാനം മഴക്കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താരതമ്യേന ഭേദപ്പെട്ട മഴ ലഭിച്ചതാണ് ഏക ആശ്വാസം.
അതേസമയം മുൻപ് 30 ശതമാനത്തിന് മുകളിലായിരുന്നു മഴക്കുറവ്. പ്രളയം നാശം വിതച്ച മുന്‍വര്‍ഷങ്ങളിലും ജൂണില്‍ മഴ പെയ്തിരുന്നില്ല. എന്നാൽ ജൂലൈയില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ആഗസ്റ്റില്‍ അതിശക്തമായ മഴയും. കാലാവസ്ഥ വ്യതിയാനത്തിലെ ഈ മാറ്റമാണ് ജൂണിലെ മഴക്കുറവില്‍ ആശങ്ക സൃഷ്ടിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇക്കാലയളവില്‍ മികച്ച മഴ ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ കാസർകോഡ്, മലപ്പുറം, തിരുവനന്തപുരം ജില്ലയില്‍ 303 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ ആഴ്ച്ച താരതമ്യേന എല്ലാ ജില്ലകളിലും മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…