യുഎഇയിലെ പള്ളികള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനകള്‍ തിങ്കളാഴ്ച രാത്രി 9 മണി മുതല്‍ നാല് ആഴ്ചക്കാലത്തേക്ക് നിര്‍ത്തിവച്ചു.
ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് തിങ്കളാഴ്ച വൈകിട്ടാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 നെതിരെ യുഎഇ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് തീരുമാനം.’തീരുമാനം എല്ലാ ആരാധനാലയങ്ങളിലും നടപ്പാക്കും.’
ഏകീകൃത ആസാന്‍ (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. അതേസമയം പള്ളികളുടെ വാതിലുകള്‍ അടച്ചിടും. ‘ഇക്കാമ (പ്രാര്‍ത്ഥനയ്ക്കായി) ഉച്ചഭാഷിണികളില്‍ ശബ്ദം നല്‍കില്ല.’ ദിവസേനയുള്ള അഞ്ച് പ്രാര്‍ത്ഥനകള്‍ എല്ലാവരും വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…