മരിച്ച അനിത
പാലക്കാട് : സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചത്. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ്ഇന്ന് രാവിലെ മരിച്ചത്. ഫെബ്രുവരി ആറിനാണ് യുവതിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
.
ഇന്ന് രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ ആശുപത്രി അധികൃതർ,മതിയായ ചികിത്സ അനിതയ്ക്ക് നൽകിയെന്ന് വ്യക്തമാക്കി
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക്…
കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി 60 ദിവസത്തെ സൈനിക പരിശീലനം നൽകാൻ ക്ഷണിച്ച ടെൻഡർ വിവാദത്തിൽ.…
കത്തി ആക്രമണങ്ങൾ മുതൽ വെടിവെപ്പുകളും ബോംബ് സ്ഫോടനങ്ങളും വരെ. 2013 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ രാജ്യങ്ങളിൽ നടന്ന…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…