Mother-and-her-son-commit-suicide
ആലുവ: വേണാട് എക്സ്പ്രസ്സിന് മുന്നിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു. ഇന്ന് 11 മണിയോടെയാണ് സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. റെയിൽവേ ട്രാക്കിലെത്തിയ യുവതിയും കുഞ്ഞും ചെരുപ്പ് ഊരിവച്ചതിന് ശേഷം ട്രെയിൻ അടുത്തെത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നു.
സംഭവ സ്ഥലത്ത് ആഭരണവും മറ്റും ചിതറികിടക്കുകയാണ്. നിലവിൽ വേണാട് എക്സ്പ്രസ്സ് നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം – ഷൊർണ്ണൂർ വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് വേണാട് എക്സ്പ്രസ്സ്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം ഉച്ചക്ക് 12.40ന് ഷൊർണ്ണൂരിൽ എത്തിച്ചേരാറാണ് പതിവ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…