UK HIGH COURT HEARS BHARAT HINDU SAMAJ TEMPLE TRUST CHALLENGE AGAINST PETERBOROUGH COUNCIL OVER SITE SALE TO ISLAMIC MISSION. യുകെയിലെ പീറ്റർബറോയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി നിലനിന്നിരുന്ന ‘ഭാരത് ഹിന്ദു സമാജ്’ മന്ദിരം നഗരസഭ ഒരു ഇസ്ലാമിക സംഘടനയ്ക്ക് മസ്ജിദ് നിർമ്മാണത്തിനായി കൈമാറിയ നടപടി പാശ്ചാത്യ രാജ്യങ്ങളിലെ ഹൈന്ദവ സമൂഹത്തിന് നേരെ ഉയരുന്ന വലിയൊരു സാംസ്കാരിക അധിനിവേശത്തിന്റെ സൂചനയാണ്. 1986-ൽ ഉഗാണ്ടയിൽ നിന്ന് പലായനം ചെയ്തെത്തിയ ഹിന്ദുക്കൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഈ ആരാധനാലയം, ക്ഷേത്രം ട്രസ്റ്റ് വലിയ തുക വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ച് കുറഞ്ഞ തുകയ്ക്കാണ് നഗരസഭ കൈമാറിയിരിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനത്തിന്റെയും ഇരുണ്ട വശങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ആക്ഷേപം. #saveourtemple, #peterboroughhindusamaj, #ukhindus, #savehinduculture, #tatwamayinews, #hinduunity, #savetemples, #uknews, #peterborough, #culturalidentity, #standwithukhindus, #justiceforhindus, #hindusamaj, #diasporavoice, #saveheritage, #protectourtemples, #religiousfreedom, #malayalamnews, #onlinenews, #globalhindu, #socialmediacampaign, #templeleaseissue, #saveourroots, #voiceagainstinjustice, #tatwamayinews
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…