ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് വി. മുരളീധരൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജയിൽ പങ്കെടുക്കാത്തത് ജനാധിപത്യമര്യാദയല്ലെന്ന് വി.മുരളീധരൻ പറഞ്ഞു. പിണറായിയുടെ നിലപാട് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി ഏൽപ്പിച്ച ദൗത്യം ആത്മാർഥമായി നിറവേറ്റുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. കേരളത്തിന്റെ പ്രശ്നങ്ങൾ എല്ലാവരോടും ചർച്ചചെയ്ത് പരിഹാരം കാണും. മന്ത്രിപദം ലഭിക്കാൻ വൈകിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
കേരളത്തിൽ നിന്ന് വി.മുരളീധരൻ മോദി മന്ത്രിസഭയിൽ അംഗമാകുമെന്ന വാർത്ത പുറത്തുവന്നതോടെ കേരളത്തിൽ ബി.ജെ.പി പ്രവർത്തകരുടെ ആഹ്ലാദം ആരംഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് പ്രഖ്യാപനം.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…