കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ ‘ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ്’ ന് വേണ്ടി 350 കോടി രൂപ സമാഹരിക്കുന്നു.അഫര്മ കാപിറ്റല്‍ , മാജ് ഇന്‍വെസ്റ്റ് എന്നിവയില്‍ നിന്നാണ് തുക സമാഹരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സും ഈ നിക്ഷേപ റൗണ്ടില്‍ പങ്കാളിയാകും. വായ്പകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണഅ പുതിയ മൂലധന സമാഹരണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 2016 ല്‍ 67.16 % ഓഹരികള്‍ക്കായി മുത്തൂറ്റ് നടത്തിയ 5.4കോടിയുടെ മൂലധന നിക്ഷേപത്തിന് ശേഷം ബെല്‍സ്റ്റാര്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…