മോദിയുടെ ഉറച്ച നിലപാടുകൾ ഇന്ന് ലോകമെങ്ങും ചർച്ചയാണ്. അദ്ദേഹം ഇന്ത്യക്ക് കവചമൊരുക്കുകയാണ് ചെയ്യുന്നത്. അതിൽ ഏറ്റവും കൂടുതൽ നോക്കി കാണുന്നത് കശ്മീരില്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിഷയം തന്നെയാണ്. ഇപ്പോഴിതാ പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ തല്‍വീന്‍ സിങ് അദ്ദേഹത്തിന്റെ കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയവുമായി ബന്ധപെട്ട അവരുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും തല്‍വീന്‍ സിങ് പറയുന്നു. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

