NarendraModi
ദേശീയ അവശ്യ മരുന്നുകളുടെ (എന്‍ എല്‍ ഇ എം) ഭാഗമായതും ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡറിന് കീഴില്‍ വിജ്ഞാപനം ചെയ്തതുമായ 355-ലധികം മരുന്നുകളുടെ വില ഡ്രഗ് പ്രൈസ് റെഗുലേറ്റര്‍ എന്‍ പി പി എ നിലവില്‍ പരിധി നിശ്ചയിക്കുന്നു. ഇത്തരം ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് 8%, ചില്ലറ വ്യാപാരികള്‍ക്ക് 16% എന്നിങ്ങനെയും നിയന്ത്രിച്ചിട്ടുണ്ട്.
പലപ്പോഴും ഇത്തരം മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ അമിതമായി ഉയര്‍ന്നതും രോഗികളെ ബാധിക്കുന്നതുമാണ്. ഓരോ വ്യക്തിയും ആരോഗ്യ പരിപാലനത്തിന് ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും മരുന്നുകള്‍ക്ക് വേണ്ടിയാണ്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, 60% രോഗികളും ഇപ്പോഴും മരുന്നുകള്‍ക്ക് സ്വന്തമായി പണം നല്‍കാന്‍ നിര്‍ബന്ധിതരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ക്യാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ചില നിര്‍ണായക മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കിയെങ്കിലും പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചില നിര്‍ണായക മരുന്നുകളുടെ ഉയര്‍ന്ന വിലയില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട് എന്നും അവ നിയന്ത്രിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…