ലാഹോര്‍ : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആറ് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജയിലില്‍ തിരിച്ചെത്തി. മകള്‍ മറിയത്തിന്റെയും സഹോദരപുത്രന്‍ ഹംസയുടേയും നേതൃത്വത്തില്‍ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷെരീഫിനെ അനുഗമിച്ചു. പുഷ്പവൃഷ്ടിയോടെ വലിയ റോഡ് ഷോയായാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ജയിലിലെത്തിയ ശേഷം അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായതോടെയാണ് ചികിത്സയ്ക്ക് വേണ്ടി ജാമ്യം അനുവദിച്ചിരുന്നത്. രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് മാര്‍ച്ച് 26ന് ആറാഴ്ച ജാമ്യം നല്‍കിയത്.
എട്ട് ആഴ്ച ജാമ്യമാണ് ഷെരീഫിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും ആറ് ആഴ്ചയിലേക്കാണ് കോടതി ജാമ്യം നല്‍കിയത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസിലാണ് ഷെരീഫ് തടവുശിക്ഷ അനുഭവിക്കുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…