മുംബൈ: മഹാരാഷ്ട്രയില് അപ്രതീക്ഷിത നീക്കങ്ങള്ക്കൊടുവില് ബിജെപിക്ക് സര്ക്കാര് രൂപീകരണത്തിന് പിന്തുണ നല്കിയ എന്സിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തെ തള്ളി പാര്ട്ടി അധ്യക്ഷന് ശരദ് പവാര്. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും താനറിഞ്ഞല്ല ഈ നീക്കമെന്നും ശരദ് പവാര് ട്വീറ്റ് ചെയ്തു.
നിലവിലെ തീരുമാനം എന്സിപിയുടേതല്ലെന്ന് എന്സിപി നേതാവ് പ്രഫുല് പട്ടേലും പറഞ്ഞു. നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്ച്ചകള്ക്കൊടുവില് സംസ്ഥാനത്ത് കോണ്ഗ്രസ്- ശിവസേന- എന്സിപി സഖ്യം അധികാരത്തില് വരുമെന്ന് ഏകദേശ ധാരണയായിരുന്നു. എന്നാല്, വെള്ളിയാഴ്ച അര്ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്ക്കൊടുവില് എന്സിപി ബിജെപിക്ക് പിന്തുണ നല്കാന് തീരുമാനിക്കുകയായിരുന്നു.
22 എംഎല്എമാരുടെ പിന്തുണയോടെയാണ് താന് ഈ തീരുമാനമെടുത്തതെന്ന് അജിത് പവാര് നേരത്തെ വ്യക്തമാക്കിയിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…