ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ മണ്ണിലേക്ക് കടന്നുവരുമോ എന്ന വലിയ ആശങ്കയിലാണ്. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ വിഷയം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധയിൽപ്പെടുത്തിയത്. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭാരതവുമായുള്ള പുരാതനമായ സാംസ്കാരിക ബന്ധങ്ങളും അടിവരയിടുന്ന ഈ സന്ദേശം മേഖലയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു | BALOCH LEADER WRITES TO JAISHANKAR, SEEKS INDIA’S SUPPORT AGAINST PAKISTAN | TATWAMAYI NEWS

