കോള്‍ഡ് സ്ട്രൈക്ക് എന്ന സൈനിക തന്ത്രത്തിനാണ് ഇന്ത്യ രൂപം നല്‍കിയിരിക്കുന്നത്. മുമ്പ് ഇന്ത്യ ആവിഷ്‌കരിച്ച സൈനിക തന്ത്രമായിരുന്നു കോള്‍ഡ് സ്റ്റാര്‍ട്ട്. ഇതിന് പകരമായിട്ടാണ് കോള്‍ഡ് സ്ട്രൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്. #defence #indianarmy #military #coldstrike #nationalarmy #nationalnews #breakingnews #tatwamayinews #tatwamayitv

