Vizhinjam-drug-seized-case-nia-conduct-raid-in-chennai
ചെന്നൈ: തമിഴ്നാടും കേരളവും കേന്ദ്രീകരിച്ച് ഐ എസ് പ്രചാരണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ എൻ ഐ എ കോടതിയിലാണ് തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല്പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഈ കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. കേരള- തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രതികൾ ഐ എസ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി എൻ ഐ എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട.
സാങ്കേതിക പരിജ്ഞാനമുള്ള ആളുകളെ പ്രതികൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ ഉൾപ്പെടെ ഐ എസ് ഭീകരരുമായി ഇവർ ബന്ധം പുലർത്തിയിരുന്നു. തമിഴ്‌നാട്ടിൽ പോലീസുകാരനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് സാദിഖ് ബാഷ. സാദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉള്ളത്.
ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നിലവിൽ നിലക്കലിലേക്ക്…
തിരുവനന്തപുരം : 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ…
ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ…
ഇറാനിൽ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും 10,000ത്തിലധികം പേർ തടങ്കലിലായതായും റിപ്പോർട്ടുകൾ.…
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…