Friday, December 19, 2025

നിർഭയയിൽ നീതി, നരാധമന്മാരെ മാർച്ച് 20 ന് തൂക്കിലേറ്റും

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് ഇരുപതിന് നടപ്പിലാക്കും. പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും മറണവാറണ്ട് തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2012ലാണ് ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് കുമാര്‍, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി

Related Articles

Latest Articles