India

ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി അവതരിപ്പിക്കുമോ ?; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ദില്ലി: ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി അവതരിപ്പിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി (Central Govt) കേന്ദ്ര സർക്കാർ. ഇപ്പോൾ ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാന്‍ സര്‍കാര്‍ പദ്ധതിയില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു. നിലവിൽ രാജ്യത്ത് ക്രിപ്‌റ്റോകറൻസികൾ പൂർണമായും നിയന്ത്രണ വിധേയമല്ലെന്നും ആർബിഐ ഒരു തരത്തിലുമുള്ള ക്രിപ്‌റ്റോകറൻസികൾ നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1994ലെ ആര്‍ബിഐ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി റിസര്‍വ് ബാങ്ക് നല്‍കുന്ന നിയമപരമായ ടെന്‍ഡറാണ് പരമ്ബരാഗത പെയ്‌പെര്‍ കറന്‍സി. ഇതിന്റെ ഡിജിറ്റല്‍ പതിപ്പിനെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) എന്ന് വിളിക്കുന്നുവെന്നും മന്ത്രി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ക്രിപ്റ്റോകറൻസി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കു ഭീഷണിയാണെന്ന് ആർബിഐ ഗവർണർ മുൻപ് വ്യക്തമാക്കിയിരിന്നു.

പതിനേഴാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ ആരംഭിച്ച് യൂറോപ്പിനെയാകെ സാമ്പത്തിക തകർച്ചയിലേക്കു നയിച്ച ‘ടുലിപ് മാനിയ’ എന്നറിയപ്പെടുന്ന ഊഹക്കച്ചവട ഭ്രാന്തിനോടാണു അദ്ദേഹം ക്രിപ്റ്റോകറൻസിയെ പരോക്ഷമായി ബന്ധിപ്പിച്ചത്.ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി അവതരിപ്പിക്കുമോ ?; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

4 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

5 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

5 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

6 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

7 hours ago