സുന്ദർ പിച്ചെ
ഗൂഗിള്‍ സെര്‍ച്ചില്‍ ഉടൻ തന്നെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു പുത്തൻ ചാറ്റ് ബോട്ട് ലഭ്യമാക്കും. ഇതിനു മുന്നോടിയായി ‘ബാര്‍ഡ്’ എന്ന പേരില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടിനെ തിരഞ്ഞെടുക്കപ്പെട്ട ഗൂഗിൾ ഉപഭോക്താക്കൾക്ക് പരീക്ഷണാര്‍ഥം ലഭ്യമാക്കുമെന്ന് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.ഗൂഗിള്‍ കഴിഞ്ഞ വർഷം അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ എഐയുടെ (LaMDA AI) അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തിക്കുന്ന ബാര്‍ഡ് പ്രവർത്തിക്കുക.
നേരത്തെ മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എഐ ‘ചാറ്റ് ജിപിടി’ എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയിരുന്നു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…