International

പാറ്റ്‌ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; വീഡിയോ തന്റേതാകുമെന്ന പ്രതീക്ഷ പങ്കുവച്ച് അമേരിക്കൻ പോൺസ്റ്റാർ

പാറ്റ്‌ന : ബിഹാറിലെ പാറ്റ്‌ന റെയിൽവേ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് വിവാദമായതിനു പിന്നാലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് താനാകാമെന്ന പ്രതീക്ഷ പങ്കുവച്ച് പോൺസ്റ്റാർ. സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് അമേരിക്കൻ പോൺസ്റ്റാർ ആയ കെന്ദ്ര ലസ്റ്റ് ആണ് രംഗത്തെത്തിയത്.

ബിഹാർ റെയിൽവേ സ്റ്റേഷൻ എന്ന ഹാഷ്‍ടാഗിനൊപ്പം സ്വന്തം ചിത്രമാണ് കെന്ദ്ര ലസ്റ്റ് ട്വീറ്റ് ചെയ്തത്. തൊട്ടു പിന്നാലെ ‘അത് താങ്കളുടെ വിഡിയോ ആണോ? നിങ്ങൾക്ക് അതറിയുമോ’ എന്ന് അർമൻ എന്നയാൾ ഇതിനു കമന്റിട്ടു. ‘ഞാനാണെന്നു പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിരിയോടെ കെന്ദ്ര റിപ്ലേ കൊടുത്തത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കെയാണ് പത്താം നമ്പർ പ്ലാറ്റ്ഫോമിലെ ടിവിയിൽ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. യാത്രക്കാർ ബഹളം വയ്ക്കുകയും ഉടൻ സംഭവം ഫോണിൽ റെക്കോർഡ് ചെയ്യുകയും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള കരാറുകാരായ ദത്ത കമ്യൂണിക്കേഷൻ എന്ന ഏജന്‍സിക്കെതിരെ സംഭവത്തിൽ ആർപിഎഫ് കേസെടുത്തു.

Anandhu Ajitha

Recent Posts

ബിജെപിയുടെ ഖജനാവ് കണ്ട് മനക്കോട്ട കെട്ടണ്ടെന്ന് സോഷ്യൽ മീഡിയ !

കോൺഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് കിളിപോയി കോൺഗ്രസ് നേതൃത്വം ; വീഡിയോ കാണാം..

15 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം!കെപിസിസി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം;കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസി ഭാരവാഹികൾക്കെതിരെനടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ…

21 mins ago

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

50 mins ago

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

53 mins ago

എന്താണ് റോഡമിൻ ബി ?

പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം

1 hour ago

ജെസ്‌ന തിരോധാന കേസ് ;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ…

1 hour ago