Kerala

മോഷണത്തിനിടെ ആക്രമണം; ചികിത്സയിലായിരുന്ന വയോധിക കൊല്ലപ്പെട്ടു, പ്രതിയെ പോലീസ് അറസ്​റ്റ് ചെയ്തു

ക​ണ്ണൂ​ര്‍: ത​നി​ച്ചു താ​മ​സി​ച്ച വൃ​ദ്ധ​യെ മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ര​ത്ത് സെ​പ്റ്റം​ബ​ര്‍ 23നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ ത​നി​ച്ച്‌ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പി.​കെ. ആ​യി​ഷ​യെ​യാ​ണ് ക​വ​ര്‍ച്ച​സം​ഘം മോ​ഷ​ണ​ത്തി​നി​ടെ ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ ചി​കി​ത്സ​ക്കി​ടെ​യാ​ണ്​ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ അ​സം ബ​ര്‍പെ​റ്റ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ന്ത​ര്‍ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി മോ​ബു​ള്‍ ഹ​ക്കാ​ണ്​ (25) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍ന്ന്​ ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി.​പി. സ​ദാ​ന​ന്ദ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 20 അം​ഗ പ്ര​ത്യേ​ക അ​​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്‌​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ അ​സ​മി​ല്‍നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ആ​യി​ഷ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​ക​ള്‍, വീ​ട്ടി​ന​ക​ത്ത് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗം നേ​ര​ത്തെ അ​ട​ച്ച്‌ ആ​യി​ഷ​യെ വീ​ടി​നു പു​റ​ത്തി​റ​ക്കി​യാ​ണ് ആ​ക്ര​മി​ച്ച​ത്. പു​ല​ര്‍​ച്ച ന​മ​സ്‌​കാ​ര​ത്തി​നാ​യി എ​ഴു​ന്നേ​റ്റ ആ​യി​ഷ മോ​​ട്ടോ​ര്‍ ഓ​ണാ​ക്കി​യ സ​മ​യ​ത്ത് വെ​ള്ളം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍ന്ന്​ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കാ​തി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണ സം​ഘം പി​ടി​ച്ചു പ​റി​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​സ​മി​ല്‍നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പൊ​ലീ​സ് നാ​ട്ടി​ലെ​ത്തി​ച്ചു. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​യെ വാ​ര​ത്തെ​ത്തി​ച്ച്‌​ പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പു നടത്തി.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

1 hour ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

2 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

3 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

3 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

17 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

18 hours ago