Education

വിജയദശമി ദിനത്തിൽ കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം

ദോഹ:കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തി. വിജയദശമി ദിനത്തിൽ ഒക്ടോബർ 15ന് രാവിലെ 6 മണിക്ക് ICC അശോക ഹാളിൽ രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സജ്ജീവ് കുമാർ ഖത്തറിലെ കുരുന്നുകൾക്ക് ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തി.

സാമൂഹ്യ പ്രവർത്തകൻ ഗോവിന്ദൻ കുട്ടി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എംബസ്സി അസിസ്റ്റൻ്റ് കൗൺസിലർ ഓഫീസർ രാജഗോപാൽ, കേരളീയം അധ്യക്ഷൻ ദുർഗ്ഗാദാസ്, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ഖത്തറിലെ കുരുന്നുകൾക്ക് സൗജന്യമായി കേരള സർക്കാർ സഹകരണത്തിൽ മലയാളം മിഷൻ ഖത്തർ മലയാള പഠനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഇമെയിൽ keraleeyamdoha@gmail.com സന്ദർശിക്കുക

admin

Recent Posts

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

1 min ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

6 mins ago

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

35 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

41 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

56 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

1 hour ago