Kerala

‘ഓണം ബംപർ 12 കോടി’; ഒന്നാം സമ്മാനം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം ..

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. . ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

300 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും.

നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 2019 മുതലാണ് ബമ്പര്‍ സമ്മാന തുക 12 കോടി രൂപയാക്കിയത്.

admin

Recent Posts

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

15 mins ago

ക്ഷീണവും തലവേദനയും നിങ്ങൾക്ക് നിത്യവും പ്രശ്നമാകുമ്പോൾ

പ്രഭാത ഭക്ഷണം അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ് I MINI MARY PRAKASH

21 mins ago

വിചിത്ര സ്വഭാവം പ്രകടിപ്പിച്ചിരുന്ന അമ്മയ്ക്കും മക്കൾക്കും സംഭവിച്ചത് എന്ത് ?

ദിവസവും കഴിക്കുന്നത് ഒരു ഈന്തപ്പഴം മാത്രം, ഒടുവിൽ മ-ര-ണം! സഹോദരങ്ങൾക്ക് സംഭവിച്ചത്?

44 mins ago

‘ഒറ്റ മുസ്‌ലിം സ്ഥാനാർത്ഥിയില്ല’!പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺ​ഗ്രസ് വ്യതിചലിച്ചു;പ്രചാരണ സമിതിയിൽനിന്ന് രാജിവച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ്

മുംബൈ: കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി മഹാരാഷ്ട്രയിലെയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ രം​ഗത്ത്. ലോക്സഭാ…

49 mins ago

രാജ്യത്തെ നയിക്കുന്നത് നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ

ഭാരതം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുന്നു... മോദിയെ പ്രശംസിച്ച് ജെപി നദ്ദ

1 hour ago

‘ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയും; ഇൻഡി സഖ്യം പരാജയപ്പെടും’; ബ്രജേഷ് പഥക്

ലക്‌നൗ: ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പേൾ ബിജെപി…

1 hour ago