Ranjith Murder
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ (Ranjit Srinivas Murder)കൊലപ്പെടുത്തിയ കേസിൽ വൻ വഴിത്തിരിവ്. കഴിഞ്ഞ ദിവസം കേസിൽ ഒരാൾ കൂടി പിടിയിലായിരുന്നു. അയൽക്കാരനും പരിചയക്കാരനുമായ എസ്.ഡി.പി.ഐ മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ് നേതാവ് ഷെര്‍ണാസ് ആണ് പിടിയിലായത്. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. രഞ്ജിത്തിനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് ഈ എസ്ഡിപിഐ നേതാവ് തന്നെയാണെന്നാണ് കണ്ടെത്തൽ. ഇതിനുപിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം എസ്.ഡി.പി.ഐ മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍ണാസ് കൂടി പിടിയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി ഉയർന്നിരിക്കുകയാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ ഒളിപ്പിച്ച ആയുധം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇരവുകാട് ഭാഗത്തെ പറമ്പില്‍നിന്നും സമീപത്തെ തോട്ടില്‍നിന്നുമാണ് രണ്ട് വടിവാളുകള്‍ കണ്ടെത്തിയത്. ഡിസംബര്‍ 19ന് ആറു ബൈക്കുകളിലായി എത്തിയ 12 അംഗം സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പേരെയാണ് ഇതുവരെ പിടികൂടാനായത്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…