One Post; One Million Followers; Ilayadalapathy Vijay on Instagram Debut
ലോകമെമ്പാടും വളരെയധികം ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വിജയ്‌യുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത്. ഇപ്പോൾ വിജയ് ആരാധകർക്ക് ഒരുപാട് സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയദളപതി വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുന്നു.
ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ താരത്തിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതുവരെ ഇല്ലായിരുന്നു. നൻപാസ് ആൻഡ് നൻപീസ് എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ ചിത്രമായ ലിയോയിലെ ലുക്കിലുള്ള ചിത്രമാണ് വിജയ് ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാൻ കാത്തിരുന്നതുപോലെയായിരുന്നു ആരാധകരുടെ പ്രതികരണം. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഒരു മില്ല്യൺ ഫോളോവർമാരെയാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…