Online hearing for Inspector Sunu today
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതിയായ ഇൻസ്പെക്ടർ സുനുവിന്റെ ഓൺലൈൻ ഹിയറിംഗ് ഇന്ന് നടത്തും. . പിരിച്ചു വിടൽ നടപടിയുടെ ഭാഗമായിട്ടാണ് ഹിയറിംഗ് നടത്തുന്നത്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡിജിപി ഇയാൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പക്ഷെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സയിലാണെന്നും ഹാജരാകാൻ സമയം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ മെയിൽ അയച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളുകയും ഇന്ന് ഓൺലൈനായി ഹിയറിംഗിന് ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു.
പി.ആർ സുനു നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇയാളെ പിരിച്ചു വിടാൻ ഉത്തരവിറങ്ങും ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടിയും നേരിട്ടിട്ടുണ്ട്. തൃക്കാക്കര ബലാൽസംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…