രാഷ്ട്രീയ സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന നിലമ്പൂർ കോവിലകത്തെ റ്റി.എൻ. ഭരതൻ്റെയും മുക്കശാട്ടിൽ കുടുംബാംഗമായ കുമുദത്തിൻ്റെയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ദുർഗ്ഗാദാസ്. പത്താംതരം വരെ മമ്പാട് എം.ഇ.എസ്സ്. കോളജിൽ ബി.എസ്സ്.സി. മാത്തമാറ്റിക്സ് ഉയർന്ന മാർക്കോടെ അദ്ദേഹം പാസ്സായി.തുടർന്നു സംഘപ്രചാരകനായി. കോളജ് വിദ്യാഭ്യാസകാലത്ത് അടിയന്തിരാവസ്ഥയ്ക്കെതിരേ പൊരുതി ജയിൽവാസം അനുഭവിച്ചു. 1978ൽ സംഘപ്രചാരകനായി അദ്ദേഹം തിരുവന്തപുരത്തെത്തി. തോടർന്നു കിളിമാനൂരിൽ പ്രചാരകനായി. അംഗത്വവിതരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം അദ്ദേഹം എസ്.എഫ്.ഐ. അക്രമിസഘത്തിൻ്റെ ഏറുകൊണ്ടു മാരകമായി പരുക്കേറ്റു മരണത്തിനു കീഴടങ്ങി.
സ്വർഗ്ഗീയ ദുർഗ്ഗാദാസിൻ്റെ ജീവിതത്തെ ആസ്പദമാക്കി കേസരി പത്രാധിപർ ശ്രീ. ഡോക്ടർ എൻ.ആർ.മധു തയ്യാറാക്കിയ ഡോക്യുമെൻ്ററിചിത്രം ‘ഓർമ്മ മരം ‘ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഇതിലെ ഗാനരചന നിർവ്വഹിച്ചതും അദ്ദേഹം തന്നെ. സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ശ്രീ. പോൾ രാജ്. ശ്രീ. അനുകൃഷ്ണൻ കാരയ്ക്കാടാണ് ഈ ചിത്രത്തിൽ ദുർഗ്ഗാദാസിൻ്റെ ഭാഗം അഭിനയിച്ചിരിക്കുന്നത്.
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…