പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ സംഭാവനയായി പിരിഞ്ഞുകിട്ടിയ 6,13000 രൂപ പിരിവ് നല്‍കിയവര്‍ക്ക് തിരികെ നല്‍കാനും ആലത്തൂര്‍ പാര്‍ലമമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
പിരിവെടുത്ത് രമ്യക്ക് കാര്‍ വാങ്ങുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കെ പി സി സി അധ്യക്ഷന്റെ നിര്‍ദേശം അനുസരിക്കുന്നതായി രമ്യ ഫെയ്സ്ബുക്കില്‍ പോസ്റ്റും ഇട്ടു.
ഇതിന് പിന്നാലെയാണ് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…