ഇസ്ലാമാബാദ്: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നാവികാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. പാക് നാവികസേനാ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2016നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പാക് ആരോപണം. അതേസമയം, എപ്പോഴാണ് സംഭവമെന്നോ, ഏവിടെയാണ് അതിര്‍ത്തി ലംഘനത്തിനുള്ള ശ്രമം നടന്നതെന്നോ എങ്ങനെയാണ് തടഞ്ഞതെന്നോ അടക്കമുള്ള വിവരങ്ങള്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ മാത്രമാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുള്ളത്. പക്ഷേ, ഇതില്‍ അന്തര്‍വാഹിനിയില്‍ നിന്ന് ജലോപരിതലക്കാഴ്ചകള് കാണാനുള്ള ഉപകരണം മാത്രമാണ് ദൃശ്യമാകുന്നത്. അതിനിടെ, പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ പാടെ തള്ളി. ഇത്തരത്തിലൊരു ശ്രമവും നടന്നിട്ടില്ലെന്ന് നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ ഇന്ത്യ തള്ളിയതോടെയാണ് 2016നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ അന്തര്‍വാഹിനി അതിര്‍ത്തി ലംഘിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തത്.
കേസിൽ പ്രതിയായായിരുന്ന കെ എസ് ഹംസ ഇപ്പോൾ പ്രതിയല്ല ; ഇതെന്ത് മറിമായം ?
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…
ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി
ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…
സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…