Sports

ബംഗ്ലാദേശിനെ തകർത്തു; പാകിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ

ടി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള പോരാട്ടത്തിൽ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശിനെതിരായ ജയത്തോടെ പാകിസ്ഥാൻ ടി20 ലോകകപ്പ് സെമിയിൽ കടന്നു. ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്നാണ് പാകിസ്ഥാന്‍റെ സെമി ഫൈനൽ മാർച്ച്. ഇന്ന് സിംബാബ്‌വെയ്ക്കെതിരായ മത്സരം ജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരാകും.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് തോൽപ്പിച്ചതോടെ പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരം നോക്കൗട്ട് മത്സരമായി മാറി. നെതർലൻഡ്സിനെതിരെ വിജയം നേടിയിരുന്നെങ്കിൽ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ ഉറപ്പിക്കുകയും പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്‍റെ ഫലം അപ്രസക്തമാകുകയും ചെയ്യുമായിരുന്നു.

anaswara baburaj

Recent Posts

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

14 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

40 mins ago

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

46 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് രക്ഷയില്ല ! അധിക കുറ്റപത്രവുമായി ഇ.ഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ദില്ലി…

46 mins ago

ഇനി ആവർത്തിച്ച് പോകരുത് ! പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…

1 hour ago

വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല ; തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…

2 hours ago