ലാഹോർ : പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട് കൊള്ളയടിക്കപ്പെട്ടു. ലാഹോറിൽ പൂട്ടിക്കിടന്ന ഹഫീസിന്റെ വീടിന്റെ മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ വിദേശ കറൻസി അടക്കം ലക്ഷങ്ങളാണു കവർന്നെടുത്തത്. 20,000 യുഎസ് ഡോളർ മോഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. മോഷണം നടക്കുമ്പോള്‍ ഹഫീസിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല
പാക് സൂപ്പർ ലീഗിലും താരത്തിന് കഷ്ടകാലമാണ്. താരത്തിന്റെ ടീമായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്
ആറു ടീമുകൾ മത്സരിക്കുന്ന പിഎസ്എല്ലിൽ അഞ്ചാം സ്ഥാനത്താണ്. ഒൻപതു മത്സരങ്ങളിൽ മൂന്നു കളികൾ മാത്രമാണു അവർക്ക് ജയിക്കാൻ സാധിച്ചത്. ആറെണ്ണത്തിൽ ടീം തോറ്റു.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !