വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ.
ദില്ലി : പാകിസ്ഥാനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ദിവസവും ഭീകരർക്ക് സൈനിക പരിശീലനം നൽകി ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കുകയാണ് പാകിസ്ഥാനെന്ന് എന്ന് വിദേശകാര്യ മന്ത്രി തുറന്നടിച്ചു. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് പിന്നിലും മുംബൈ ഭീകരാക്രമണത്തിന് പിന്നിലും പാകിസ്ഥാന് പങ്കുണ്ട്.
ഭീകരതയുടെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണ്. പ്രഭവ കേന്ദ്രം എന്നത് വളരെ നയതന്ത്രപരമായ വാക്കാണ്. ഇന്ത്യൻ പാർലമെന്റ് ആക്രമത്തിന് പിന്നിലും മുംബൈ നഗരത്തിൽ വെച്ച് ഇന്ത്യക്കാരെയും വിദേശികളെയും പാക് ഭീകരർ വേട്ടയാടി കൊലപ്പെടുത്തിയതിലും പാക്കിസ്ഥാന്റെ പിന്തുണ ഭീകരർക്ക് ലഭിച്ചു.
സൈനികർക്ക് പരിശീലനം നൽകുന്നത് പോലെ പാക് ഭരണകൂടം ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യൻ അതിർത്തിയിലേക്ക് ദിവസേന പറഞ്ഞയയ്‌ക്കുന്നു. ഇതിന് വേണ്ടി പ്രത്യേക ഫണ്ടും രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും ജയ്ശങ്കർ വിമർശിച്ചു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…