Sunday, December 14, 2025

പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 23-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു.കളക്ടറേറ്റില്‍ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ.യ്ക്കും പത്രിക നല്‍കാം. പകല്‍ 10 മുതല്‍ മൂന്നുവരെയാണ് സമയം.

Related Articles

Latest Articles