ലയൺ മയൂര റോയൽ കിങ്ഡം (LMRK) സംഘടിപ്പിച്ച 'മയൂരം 2.0: connecting to സ്കന്ദലോകം' എന്ന ആത്മീയ സാംസ്കാരിക സംഗമത്തിൽ നിന്ന്
ഗുരുവായൂർ : ലയൺ മയൂര റോയൽ കിങ്ഡം (LMRK) സംഘടിപ്പിച്ച ‘മയൂരം 2.0: connecting to സ്കന്ദലോകം’ എന്ന ആത്മീയ സാംസ്കാരിക സംഗമം ഗുരുവായൂരിൽ സമാപിച്ചു. എൽ.എം.ആർ.കെ. സ്ഥാപകൻ രജിത് കുമാർ സ്വാഗതവും മുഖ്യപ്രഭാഷണവും നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം മുഖ്യാതിഥികൾ ചേർന്ന് നിർവഹിച്ചു.
എഡിജിപി അജിത് കുമാർ ലഹരിക്കെതിരായ സന്ദർശം നൽകി. മേജറും സിനിമ സംവിധായകനുമായ മേജർ രവി രാജ്യത്തിന്റെ ധീര സൈനികരെ വേദിയിൽ ആദരിച്ചു.
സിനിമ താരം ദേവൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സുനിൽ വടയാർ,സിനിമ താരം കൊല്ലം തുളസി,മുതിർന്ന മാദ്ധ്യമപ്രവർത്തകനും തത്ത്വമയി ചീഫ് എഡിറ്ററുമായ രാജേഷ് പിള്ള, സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ശ്രീഹരി നാരായണൻ മൗനി ബാബ, രാഷ്ട്രീയ നിരീക്ഷകൻ യുവരാജ് ഗോകുൽ,സിനിമ താരവും താര സംഘടന അമ്മയുടെ ഉപാദ്ധ്യക്ഷയുമായ ലക്ഷ്മി പ്രിയ, സിനിമ സംവിധായകൻ സുധീഷ് ശങ്കർ എന്നിവർ സംസാരിച്ചു.
സീനിയർ സ്പോർട്സ് സർജൻ മഹേഷ് കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
മുരുക പൂജ ,ലൈറ്റ് ബോഡി ആക്ടിവേഷൻ മെഡിറ്റേഷൻ ,കണക്റ്റിംഗ് ടു സ്കന്ദലോക മെഡിറ്റേഷൻ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…